കോ-ഓപ്പറേറ്റീവ് എക്സ്പോ 2025

കേവലം സഹകരണ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും എന്നതിനുമപ്പുറം സംസ്ഥാന ദേശീയ, അന്തർദ്ദേശീയ തലങ്ങളിൽ കേരള സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ പ്രവർത്തനങ്ങൾ, അവർ ആർജിച്ചെടുത്ത നേട്ടങ്ങൾ, അഭിമുഖീകരിച്ച വെല്ലുവിളികൾ എന്നിവ ജനങ്ങൾക്കു മുന്നിൽ കാഴ്ചവെയ്ക്കുന്നതിനുള്ള ഒരു അനന്യമായ മേടയാണ് കോ-ഓപ്പറേറ്റീവ് എക്സ്പോ – 2025.

കേരളത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്കും പ്രഭാവവും വെളിപ്പെടുത്തുന്ന ഒരു കാഴ്ചപ്പെട്ടിയായി മാറുക കൂടി ചെയ്യുക എന്നതും കോ-ഓപ്പറേറ്റീവ് എക്സ്പോ-2025 ന്‍റെ ഉദ്ദിഷ്ട ലക്ഷ്യമാണ്‌.

സംഘാടക സമിതി

ശ്രീ പിണറായി വിജയൻ

മുഖ്യമന്ത്രി കേരള
രക്ഷാധികാരി

ശ്രീ.വി.എൻ. വാസവൻ

സഹകരണ മന്ത്രി
ചെയര്‍മാന്‍

ഡോ. വീണ എൻ മാധവൻ ഐഎഎസ്

ഗവ. സ്‌പെഷ്യൽ സെക്രട്ടറി
ജനറല്‍ കണ്‍വീനര്‍

ഡോ. ഡി.സജിത്ത് ബാബു ഐഎഎസ്

സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ
കണ്‍വീനര്‍

ശ്രീമതി. ഷെറിന്‍ എം.എസ് IA & AS

സഹകരണ ഓഡിറ്റ്‌ ഡയറക്ടര്‍
കോ-കണ്‍വീനര്‍

എക്സ്പോ ലോകേഷൻ